Thursday, June 26, 2008

ഖദറിട്ടവന്റെ പുസ്തക പൂജ...............


കുറിപ്പ്: ലീഗുകാരന്റെ കുററമല്ല .......
പുസ്തകം കണ്ടാല് കലിയിളകുന്നത്
വര്ഗഗുണം മാത്രം........................

6 comments:

കടത്തുകാരന്‍/kadathukaaran said...

"കുറിപ്പ്: ലീഗുകാരന്റെ കുററമല്ല .......
പുസ്തകം കണ്ടാല് കലിയിളകുന്നത്
വര്ഗഗുണം മാത്രം."
മേല്‍പ്പറഞ്ഞത് താങ്കളുടെ വരികളാണ്. ഇതാണ്‍ മതേതരത്തവും സഹിഷ്ണുതയുടേയും സംസ്ഥാന പ്രസിഡന്‍റുമാരെന്നവകാശപ്പെടുന്ന താങ്കളുടെപോലെയുള്ളവരുടെ മനസ്സിലിരുപ്പാണ്‍ ഒരു സമുദായത്തിനു നേരെ നീണ്ടത്..
പിന്നെ കള്ള സന്യാസിമാരുടെ മടിയില്‍ നിന്ന് തലയുയര്‍ത്തുന്നതിനെപ്പറ്റിയലല്‍ ആദ്യം ചിന്തിക്കേണ്ടത്...മറിച്ച് അവരുടെ കക്ഷത്തില്‍ തല പെട്ടു പോയിട്ടുള്ള സുധാകര്, പന്ന്യന്‍, ബാലാദി, കൊടിയേരിയാദികളുടെ ശ്വാസം മുട്ടലാണ്...

ഫസല്‍ ബിനാലി.. said...

പാഠ പുസ്തകം കത്തിക്കാന്‍ പാടില്ലായിരുന്നു, തെറ്റായിപ്പോയി അത്, പ്രത്യേകിച്ച് ഒരു വിദ്യാര്‍ത്ഥി സംഘടനയാല്‍..
പക്ഷെ പാഠ പുസ്തകങ്ങള്‍ക്ക് ഒരു പാര്‍ട്ടി നോട്ടീസിന്‍റെ വില പോലും ഇല്ലാതാക്കിയതില്‍ ഇടതു പക്ഷ സര്‍ക്കാരിനുള്ള പങ്ക് ചെറുതല്ല.

ബഷീർ said...

പാഠപുസ്തകം കത്തിക്കുന്നതും നശിപ്പിക്കുന്നതും കാടത്തമായാണു മുസ്ലിം നേതാക്കള്‍ പറഞ്ഞിട്ടുള്ളത്‌ . വായിക്കുക എന്ന ആഹ്വാനത്തോടെ അവതരിച്ച വിശുദ്ധ ഗ്രന്ഥത്തിന്റെ അനുയായികള്‍ക്ക്‌ അതിനെ ന്യായീകരിക്കാന്‍ കഴിയില്ല. ചില രാഷ്ടീയ തിമിരം ബാധിച്ച വിവരക്കേടുകള്‍ക്ക്‌ പക്ഷെ ഒരു സമുദായത്തെ മൊത്തം ആക്ഷേപിച്ചത്‌ ശരിയായില്ല.. ലീഗ്‌ എന്നല്‍ ഒരു രാഷ്ടീയപാര്‍ട്ടി മാത്രം...

മുസ്ലിം നിലപാട്‌ ഇവിടെ കണാം

ഇവിടെയും


ആശംസകള്‍

വല്യോന് said...

ഞാനുള്പ്പെടുന്ന സമുദായത്തെകുറിച്ചല്ല
ബഷീറെ ഞാന് സൂചിപ്പിച്ചത്...
ലീഗെന്ന വര്ഗ്ഗത്തെ മാത്രം...
കൂടിയാലോചനക്ക് പകരം
കോഴിബിരിയാണി കഴിക്കുന്ന
ലീഗുകാരനെ കുറിച്ച് മാത്രം...

Nonato Albuquerque said...

Estive aqui. Sou brasileiro. E, por acaso, achei o endereço de vocês na web. Não consegui ler nada do blog, mas estou torcendo para que ele seja um sucesso.

From Brazil, here write for you Nonato Albuquerque
HI!

gidigidi said...

best wishes