Monday, June 30, 2008

സൌജന്യമായി സെര്ച്ച് എന്ജിന് ഉണ്ടാക്കാം... പാഠം 1

സൌജന്യമായി സെര്ച്ച് എന്ജിന് ഉണ്ടാക്കാം...
ഇത് കേട്ടാല് വിശൃസിക്കാന് കഴിയുന്നില്ലേ ....
എന്നാല്ഞാന് ഒന്നുണ്ടാക്കി .........
കാണ്കുളിര്ക്കെ കാണാന് വലത് വശത്തുളള
ഗൂഗിള് സെര്ച്ച് ബോക്സില്
ഒന്നു സെര്ച്ച് ചെയ്ത് നോക്ക്......
ആവശ്യക്കാര് ഉളള പക്ഷം
ഇതിന്റെ 'ഗുട്ടന്സ്' അടുത്ത പോസ്ററുകളില്
വെളിപ്പെടുത്താം..

1 comment:

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ചുമ്മാ മസിലു പിടിക്കാതെ പറഞ്ഞു താ മാഷേ.